Idukki വാര്‍ത്തകള്‍കേരള ന്യൂസ്നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
റൊട്ടറി ക്ലബ് കട്ടപ്പനയുടെ ഒരു കൈ സഹായം, ഈ ഓണത്തിന് സൗജന്യ ഓണകിറ്റ് നൽകുന്നു

റൊട്ടറി ക്ലബ് കട്ടപ്പനയുടെ ഒരു കൈ സഹായം, ഈ ഓണത്തിന് സൗജന്യ ഓണകിറ്റ് നൽകുന്നു,
കിടപ്പു രോഗികളും, ആശരണരും, ആഹാരത്തിനു ബുദ്ധിമുട്ടുന്നവരും അത് പോലെ ദിവസ കൂലി ചെയ്തു ഒരുദിവസത്തെ അന്നം കണ്ടെത്തുന്നവർ ഉണ്ടങ്കിൽ റൊട്ടറി ക്ലബ് ഓണം കമ്മറ്റിയെ അല്ലങ്കിൽ ഈ നമ്പറിൽ അറിയിക്കുക – കിറ്റ് നേരിട്ടു വീട്ടിൽ എത്തിച്ചു കൊടുക്കുന്നതാണ് +919947407002













































































