Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഏഷ്യന്‍ ഗെയിംസ്; ഹോക്കിയില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം; ജപ്പാനെ പരാജയപ്പെടുത്തി
ഏഷ്യന്‍ ഗെയിംസ് ഹോക്കിയില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം. ഫൈനലില്‍ ജപ്പാനെ ഒന്നിനെതിരെ അഞ്ചുഗോളുകള്‍ക്ക് തകര്‍ത്തു. ഹര്‍മന്‍ ഇരട്ടഗോളുകള്‍ നേടി. മന്‍പ്രീത്, അമിത് റോഹിദാസ്, അഭിഷേക് എന്നിവരും ഇന്ത്യയ്ക്കായി സ്കോര്‍ ചെയ്തു. സ്വര്‍ണമെഡല്‍ നേട്ടത്തോടെ പാരിസ് ഒളിംപിക്സിനും ഇന്ത്യന്‍ ടീം യോഗ്യത നേടി. 22 സ്വര്‍ണം ഉള്‍പ്പടെ ആകെ മെഡല്‍ നേട്ടം 95ല്‍ എത്തിനില്‍ക്കുന്നു. ഇതോടെ ഇന്ത്യയ്ക്ക് മെഡല്‍ നേട്ടത്തില്‍ െസഞ്ചുറി തികയ്ക്കാമെന്ന് ഉറപ്പായി. നൂറ് മെഡലുകളെന്നതായിരുന്നു ഇന്ത്യ ലക്ഷ്യമിട്ടത്.