Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
നാസ ഇന്റർനാഷണൽ സ്പേസ് അപ്പസ് ചലഞ്ജ് ബൂട്ക്യാമ്പ് ബ്രോഷർ പ്രകാശനം നടന്നു


നാസ ഇന്റർനാഷണൽ സ്പേസ് അപ്പസ് ചലഞ്ജ് ബൂട്ക്യാമ്പ് ബ്രോഷർ പ്രേകാശനം ഇലഞ്ഞി വിസാറ്റ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ്. ഡോ. അനൂപ് കെ ജെ മന്ത്രി ശ്രീ. റോഷി അഗസ്റ്റിന് നൽകി നിർവഹിക്കുന്നു, കോളേജ് ഡയറക്ടർ Rtd. wing cdr. പ്രമോദ് നായർ , ഷാജി ആറ്റുപുറം എന്നിവർ സമീപം