Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് മുന്‍ സെക്രട്ടറി നിലവില്‍ ആലപ്പുഴ വെണ്‍മണി പഞ്ചായത്ത് സെക്രട്ടറിയുമായ എ.വി.അജികുമാറിനെ തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ സസ്‌പ്പെ ചെയ്തുന്റ് ചെയ്തു


നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് മുന്‍ സെക്രട്ടറി നിലവില്‍ ആലപ്പുഴ വെണ്‍മണി പഞ്ചായത്ത് സെക്രട്ടറി എ.വി.അജികുമാറിനെ തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ സസ്‌പ്പെന്റു ചെയ്തു. ഗുരുതര കൃത്യ വിലോപം, ചട്ടലംഘനം, വീഴ്ച തുടങ്ങി.
2022-23 സാമ്പത്തിക വര്‍ഷത്തിലെയും 2023 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള തനത് ഫണ്ട് വിനിയോഗം സംബന്ധിച്ച് നടത്തിയ പരിശോധനയില്‍ ഗുരുതര അപാകതകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
റോഡ്, തോട് ചെക്ഡാം, മാലിന്യസംസ്‌ക്കരണ പ്ലാന്റ് എന്നിവിടങ്ങളില്‍ നിന്ന്് മണ്ണ്്, മണല്‍, ചെളി എന്നിവ നീക്കം ചെയ്ത ഇനത്തില്‍ എസ്‌കവേറ്ററിന് വാടക നല്‍കിയ വൗച്ചറുകള്‍ പരിശോധിച്ചതിലാണ് അപാകതകള്‍ കണ്ടെത്തിയത്.