Idukki വാര്‍ത്തകള്‍താലൂക്കുകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
മലയോര ഹൈവേ നിർമ്മാണം; ബ്ലോക്ക് രൂക്ഷം


മലയോര ഹൈവേ നിർമ്മാണത്തിനിടെ ലോറി ചെളിയിലാണ്ട് ഗതാഗതം തടസം.
വെള്ളിലാംകണ്ടത്താണ് സംഭവം. 30 മിനിറ്റായിട്ടും ബ്ലോക്ക്. നിരവധി വിദ്യാർത്ഥികളും, ഉദ്യോഗസ്ഥരും കൃത്യ സമയത്ത് എത്താൻ കഴിയാതെ ബുദ്ധിമുട്ടി