Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഉപ്പുതറ സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് ആയി സജി മോൻ ടൈറ്റസിനെ തിരഞ്ഞെടുത്തു


ഉപ്പുതറ സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് ആയി സജി മോൻ ടൈറ്റസിനെ തിരഞ്ഞെടുത്തു. കഴിഞ്ഞ ഞായറാഴ്ച്ച നടന്ന തിരഞ്ഞെടുപ്പിൽ UDF നെ പരാജയപ്പെടുത്തി LDFബാങ്ക് ഭരണം നിലനിർത്തിയിരുന്നു