Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

കട്ടപ്പന പുതിയ ബസ്റ്റാൻ്റിൽ ബസ് ജീവനക്കാർ തമ്മിൽ കയ്യാങ്കാളി




രാവിലെ 8 മണിയോടെ നെടുങ്കണ്ടം സർവ്വീസ് നടത്തുന്ന ബീയാ മോൾ ബസിൻ്റ് സമയത്ത് സെൻ്റ് ജോസഫ് എന്ന ബസ് പെർമിറ്റ് ഇല്ലാതെ സർവ്വീസ് നടത്തുന്നു എന്നാരോപിച്ചായിരുന്നു തർക്കം.
തർക്കം രൂക്ഷമായതോടെ ബീയാ മോൾ ബസിൻ്റ് ഗ്ലാസ് സെൻ്റ് ജോസഫ് ജീവനക്കാർ തകർത്തു ‘
തുടർന്ന് പോലീസ് എത്തി മേൽനടപടികൾ സ്വീകരിച്ചു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!