ഒരു കോടി ആർക്ക് ? ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറി ഫലം പുറത്ത്


കേരള ലോട്ടറി വകുപ്പിന്‍റെ ഫിഫ്റ്റി ഫിഫ്റ്റി FF 64 ലോട്ടറി ഫലം പ്രസിദ്ധീകരിച്ചു. ഇന്ന് മൂന്നു മണിക്കാണ് നറുക്കെടുപ്പ് നടന്നത്. FT 603113 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ ലഭിച്ചത്.
FT 603113 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. രണ്ടാം സമ്മാനമായ പത്ത് ലക്ഷം രൂപ FN 118721 എന്ന ടിക്കറ്റിനാണ് ലഭിച്ചിരിക്കുന്നത്. (Fifty Fifty FF 64 Lottery Result)
50 രൂപയാണ് ഫിഫ്റ്റി ഫിഫ്റ്റി ടിക്കറ്റ് വില. ലോട്ടറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net, http://www.keralalotteries.com എന്നിവയിലൂടെ ലഭ്യമാകും. ലോട്ടറിയുടെ സമ്മാനം 5,000 രൂപയിൽ താഴെയാണെങ്കിൽ സംസ്ഥനത്തെ ഏത് ലോട്ടറിക്കടയിൽ നിന്നും തുക നേടാം.
സമ്മാനത്തുക 5,000 രൂപയിൽ കൂടുതലാണെങ്കിൽ ടിക്കറ്റും തിരിച്ചറിയൽ രേഖയും ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപ്പിക്കണം. സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി വിജയികൾ ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം ലോട്ടറി ടിക്കറ്റ് കൈമാറുകയും വേണം.