Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
രാജാക്കാട് ഐ.ടി.ഐയില്‍ സീറ്റൊഴിവ്


രാജാക്കാട് ഗവ. ഐ.ടി.ഐ യില്‍ 2023-24 വര്‍ഷത്തെ വെല്‍ഡര്‍, പ്ലംബര്‍ (എന്‍.സി.വി.റ്റി) ഏകവത്സര ട്രേഡുകളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. പ്രവേശനത്തിന് ആഗ്രഹിക്കുന്നവര്‍ക്ക് സെപ്റ്റംബര്‍ 23 ന് മുമ്പ് ബന്ധപ്പെട്ട രേഖകള്‍ സഹിതം പ്രിന്‍സിപ്പല്‍ മുമ്പാകെ നേരിട്ട് ഹാജരായി പ്രവേശനം നേടാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04868 241813, 9895707399