Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ധീരജ് വധം; മുഖ്യപ്രതി നിഖിൽ പൈലിക്കെതിരെ അറസ്റ്റ് വാറന്റ്


കേസ് വിളിക്കുമ്പോൾ നിരന്തരം ഹാജരാകാത്തതിനെ തുടർന്നാണ് കോടതി വാറണ്ട് പുറപ്പെടുവിച്ചത്. കുറ്റപത്രം വായിക്കുമ്പോഴും നിഖിൽ പൈലി കോടതിയിൽ ഹാജരായിരുന്നില്ല. ഈ സാഹചര്യത്തിലാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. നിഖിൽ പൈലി പുതുപ്പള്ളിയിൽ യുഡിഎഫ് പ്രചാരണത്തിന് എത്തിയതിനെതിരെ വിമർശനവുമായി സി.പി.എം രംഗത്തെത്തിയിരുന്നു.