പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
സൗരോര്‍ജ്ജ സാങ്കേതികവിദ്യയില്‍ പരിശീലനം


കേരള സര്‍ക്കാര്‍ സ്ഥാപനമായ സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് ഓഫ് ഇമേജിംഗ് ടെക്നോളജി (സി-ഡിറ്റ്) സൗരോര്‍ജ്ജ സാങ്കേതികവിദ്യയില്‍ രണ്ടു ദിവസം ദൈര്‍ഘ്യമുള്ള പരിശീലന പരിപാടി സെപ്റ്റംബര്‍ 11, 12 തീയതികളില്‍ തിരുവനന്തപുരത്തു നടത്തുന്നു. യോഗ്യത, ഫീസ് തുടങ്ങിയ വിശദാംശങ്ങള്‍ സി-ഡിറ്റ് വെബ്സൈറ്റില്‍ www.cdit.org ലഭ്യമാണ്. താല്‍പര്യമുള്ളവര്‍ സെപ്റ്റംബര്‍ 5 ന് മുമ്പ് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9895788233