6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
പ്രാദേശിക വാർത്തകൾ

കാറിന് മുകളിൽ പാറ വീണ് സ്ത്രീ മരിച്ചു.



കുട്ടിക്കാനം വളഞ്ഞാ ങ്ങാനത്തിന് സമീപമാണ് ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് പാറ അടർന്നുവീണത്.
അപകടത്തിൽ കാറിൽ യാത്ര ചെയ്ത സ്ത്രീ മരിച്ചു
രണ്ട് കുട്ടികൾ ഉൾപ്പെടെ 4 പേർക്ക് പരിക്കേറ്റു.
ഉപ്പുതറ സ്വദേശി സോമിനിയാണ് (67 ) മരിച്ചത്









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!