കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
വൈദ്യുതി ലൈനിൽ അറ്റകുറ്റപ്പണി ചെയ്യുമ്പോൾ വൈദ്യുതാഘാതമേറ്റ് കെ എസ് ഇ ബി ഉദ്യോഗസ്ഥൻ മരിച്ചു


വൈദ്യുതി ലൈനിൽ അറ്റകുറ്റപ്പണി ചെയ്യുമ്പോൾ വൈദ്യുതാഘാതമേറ്റ് കെ എസ് ഇ ബി പത്തനാപുരം ഇലക്ട്രിക്കൽ സെക്ഷനിലെ ഇലക്ട്രിസിറ്റി വർക്കറായ വിനോദ് കുമാർ ആർ. (42) അന്തരിച്ചു.