പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഇന്ത്യൻ ആർമി സൈനികൻ ഓവേലിൽ പ്രശാന്ത് ജേക്കബ്( 44 )നിര്യാതനായി


ക്യാൻസർ ബാധിതനായി ചികി ഝയിലായിരുന്നു.
സംസ്കാരം 08/07/2023 (ശനി) ഉച്ചകഴിഞ്ഞ് 3 മണിക്ക് ഇരട്ടയാർ സെൻതോമസ് പള്ളി സെമിത്തേരിയിൽ.
ഭാര്യ ഇരട്ടയാർ കണയങ്കൽ രമ്യ. മക്കൾ അമൽഡാ,അലിന്റ,അന്നമരിയ.