Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
Idukki വാര്‍ത്തകള്‍

ഹരിത കർമ്മ സേന പ്രചരണ പരിപാടിയുടെ ഭാഗമായി ഇടുക്കി ജില്ലയിലെ പഞ്ചായത്തുകളിലും നഗരസഭകളിലും 2 ദിവസം രംഗശ്രീ കലാജാഥ നടത്തും



ഹരിത കർമ്മ സേന പ്രചരണ പരിപാടിയുടെ ഭാഗമായി
ഇടുക്കി ജില്ലയിലെ പഞ്ചായത്തുകളിലും നഗരസഭകളിലും 2 ദിവസം രംഗശ്രീ കലാജാഥ നടത്തും.


2023 മാർച്ച് 17,18 തിയതികളിലായി ജില്ലയിലെ ചുവെട
ചേർത്തിട്ടുള്ള
സി.ഡി.എസുകളിൽ
കലാജാഥ എത്തും.

ജാഥ എത്തുന്ന സ്ഥലങ്ങൾ👇

17 ന് 10 ന് കാമാക്ഷി,
11.30 ന് കട്ടപ്പന പുതിയ ബസ് സ്റ്റാന്റ്,
2.30 ന് അയ്യപ്പൻ കോവിൽ – മേരികുളം.

18 ന് 10 ന് തൊടുപുഴ – പ്രൈവറ്റ് ബസ് സ്റ്റാന്റ്,
11.30 ന് ഇടവെട്ടി ,
12.30 ന് ആലക്കോട് പഞ്ചായത്ത്









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!