
കട്ടപ്പനയിലെ മുൻ പലചരക്ക് ഹോൾസെയിൽ വ്യാപാരിയായിരുന്ന കട്ടപ്പന ഇരുപതേക്കർ ഒഴുകയിൽ ജോസഫ് ചാക്കോ 74 (അപ്പച്ചൻ നിർമ്മലാ സ്റ്റോഴ്സ് )
നിര്യാതനായി. സംസ്ക്കാര ചടങ്ങുകൾ ചൊവ്വാഴ്ച്ച (12/09/23) 11 മണിക്ക് ഇരുപതേക്കറിലുള്ള ഭവനത്തിൽ ആരംഭിക്കുന്നതും തുടർന്ന് തൊവരയാർ ഇൻഫൻ്റ് ജീസസ് ദേവാലയത്തിസംസ്ക്കരിക്കും.
ഭാര്യ അച്ചാമ്മ കാവാലി അറക്കപറമ്പിൽ കുടുംബാംഗമാണ്.
സരീഷ്, ഷൈനി റോയി, സിത്താരാ അനൂപ് എന്നിവരാണ് മക്കൾ
ജൂലി സരീഷ് പാറേകണ്ടത്തിൽ പാലാ, റോയി പെരുമ്പള്ളിൽ അണക്കര ,അനൂപ് കുര്യാലപ്പുഴ മൂലമറ്റം എന്നിവർ മരുമക്കളുമാണ്.













































































