Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Oxy
Hifesh
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

വൈദ്യുതി അപകടങ്ങളോ അപകട സാധ്യതകളോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ വിളിക്കു



വൈദ്യുതി അപകടങ്ങളോ അപകട സാധ്യതകളോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ വിളിച്ചറിയിക്കാനുള്ള കെ എസ് ഇ ബിയുടെ എമർജൻസി ഫോൺ നമ്പരാണ് 94 96 01 01 01.
ഈ നമ്പർ നിങ്ങളുടെ ഫോൺ ബുക്കിൽ ഇല്ലെങ്കിൽ ഇപ്പോൾത്തന്നെ സേവ് ചെയ്യൂ…
തക്ക സമയത്തുള്ള നിങ്ങളുടെ ഒരു ഫോൺകോൾ ഒരു പക്ഷേ ഒരു ജീവൻ തന്നെ രക്ഷിച്ചേക്കും.ഓർക്കുക, ഈ നമ്പർ എമർജൻസി ആവശ്യങ്ങൾക്ക് മാത്രം.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!