6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍

ആശുപത്രിയ്ക്ക് ബോര്‍ഡ് സ്ഥാപിക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു





2025-2026 സാമ്പത്തിക വര്‍ഷത്തിലെ ബ്ലോക്ക് പഞ്ചായത്ത് പ്രോജക്ട് ഫണ്ട് ഉപയോഗിച്ച് അടിമാലി താലൂക്ക് ആശുപത്രിയ്ക്ക് നെയിം ബോര്‍ഡ് സ്ഥാപിക്കുന്നതിന് താല്‍പ്പര്യമുള്ള വ്യക്തികള്‍/സ്ഥാപനങ്ങള്‍ നിന്ന് ദര്‍ഘാസുകള്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ സെപ്റ്റംബര്‍ 27ന് ഉച്ചയ്ക്ക് 1 മണി വരെ സ്വീകരിക്കുകയും അന്നേ ദിവസം 3 മണിക്ക് തുറക്കുന്നതുമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ അടിമാലി താലൂക്ക് ആശുപത്രിയുടെ ഓഫീസില്‍ നിന്നും അറിയാം. ഫോണ്‍: 04864 222670









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!