ഇടുക്കിഉടുമ്പന്‍ചോലതാലൂക്കുകള്‍തൊടുപുഴദേവികുളംനാട്ടുവാര്‍ത്തകള്‍പീരിമേട് ജില്ലയിൽ കൊട്ടിക്കലാശം
ജില്ലയിൽ കൊട്ടിക്കലാശം
പാടില്ലകൊട്ടിക്കലാശം
പാടില്ല

കൊട്ടിക്കലാശം കോവിഡ് രോഗവ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ തടഞ്ഞതായി ജില്ലാ ഭരണാധികാരി അറിയിച്ചു.
ഇടുക്കി.തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ അവസാന ഭാഗമെന്ന നിലയിൽ നടത്താറുള്ള കൊട്ടിക്കലാശം കോവിഡ് രോഗവ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ തടഞ്ഞതായി ജില്ലാ ഭരണാധികാരി അറിയിച്ചു. കമ്മിഷൻ്റെ നിർദ്ദേശം പ്രവർത്തകർ പാലിക്കുന്നുണ്ടെന്ന് ജില്ലയിലെ അതത് രാഷ്ട്രീയ പാർട്ടികൾ ഉറപ്പു വരുത്തേണ്ടതാണ്.