Idukki വാര്‍ത്തകള്‍കേരള ന്യൂസ്നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
മുട്ടവിതരണം: ടെന്‍ഡര്‍ക്ഷണിച്ചു

ഇടുക്കി ശിശുവികസന പദ്ധതി ഓഫീസിന്റെ പരിധിയിലുള്ള അറക്കുളം പഞ്ചായത്തിലെ അങ്കണവാടികളിലേക്ക് പ്രീ സ്‌കൂള്‍ കുട്ടികള്‍ക്ക് കോഴിമുട്ട വിതരണം ചെയ്യാന്‍ താല്‍പ്പര്യമുളളവരില്‍ നിന്നും ടെന്‍ഡറുകള്‍ ക്ഷണിച്ചു. ആഗസ്റ്റ് 6 വരെ ടെന്‍ഡര്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് : 9961785256.













































































