Idukki വാര്‍ത്തകള്‍
ജെസിഐ ഇന്ത്യ സോൺ 20 – ജൂനിയർ ജേസീ വിംഗ്: സംസ്ഥാനതല ചിത്രരചനാ മത്സരം

🎨 ജെസിഐ ഇന്ത്യ സോൺ 20 – ജൂനിയർ ജേസീ വിംഗ്: സംസ്ഥാനതല ചിത്രരചനാ മത്സരം 🌿
ശിശുദിനത്തോടനുബന്ധിച്ച് ജെസിഐ ഇന്ത്യ സോൺ 20-യുടെ ജൂനിയർ ജേസീ വിംഗ്
My Vision for a Greener Future
എന്ന വിഷയത്തിൽ ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു.
പ്രധാന നിർദ്ദേശങ്ങൾ
Theme : My Vision for a Greener Future
പ്രായപരിധി (Age Groups):
- 5 – 15 വയസ്
ഉപയോഗിക്കേണ്ട സാമഗ്രികൾ
: A3 പേപ്പർ, ക്രയോൺസ് (Crayons), കളർ പെൻസിലുകൾ.
സമ്മാനങ്ങൾ (Prizes):
- പങ്കെടുക്കുന്ന എല്ലാവർക്കും E-സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതാണ്.
- ഏറ്റവും മികച്ച ചിത്രരചനക്ക് ജനുവരിയിൽ നടക്കുന്ന JCI Zone 20 യുടെ Event ആയ LOTS 2026, വേദിയിൽ സമ്മാനം നൽകുന്നതായിരിക്കും
സമർപ്പിക്കേണ്ട രീതി (Submission):
നിങ്ങളുടെ ചിത്രം നവംബർ 23, രാത്രി 10 മണിക്ക് മുൻപ്
E mail id യിലേക്ക് അയക്കുക.
Regards
JFM. EBY JAMES
Zone Director JJ Wing
Zone 20













































































