Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

സബ് ജൂനിയർ ദേശീയ ഖോ- ഖോ മത്സരത്തിൽ പങ്കെടുക്കുന്ന കേരള ടീമിലേക്ക് കട്ടപ്പന സെൻ്റ് ജോർജ് ഹയർ സെക്കൻഡറി സ്‌കൂളിലെ 7-ാം ക്ലാസിൽ വിദ്യാർത്ഥി ആദിദേവ് അനിൽ തിരഞ്ഞെടുക്കപ്പെട്ടു



ഹരിയാനയിലെ കുരുക്ഷേത്രയിൽ വച്ച് 31.01.2026 മുതൽ 04.02.2026 വരെ നടക്കുന്ന സബ് ജൂനിയർ ദേശീയ ഖോ- ഖോ മത്സരത്തിൽ പങ്കെടുക്കുന്ന കേരള ടീമിലേക്ക് കട്ടപ്പന സെൻ്റ് ജോർജ് ഹയർ സെക്കണ്ടറി സ്‌കൂളിലെ 7-ാം ക്ലാസിൽ പഠിക്കുന്ന ആദിദേവ് അനിലിനെ തിരഞ്ഞെടുത്തു. ആൺകുട്ടികളുടെ കോച്ചിംഗ് ക്യാമ്പ് മലപ്പുറം തിരൂർ നിറമരുതൂർ ഗവൺമെൻ് എച്ച് എസ് എസിൽ വെച്ച് 20.01.2026 മുതൽ ആരംഭിക്കുന്നതാണ് 26.01.2026 – ൽ കേരളാ รใ പുറപ്പെടുകയും 09.01.2026 തിരിച്ച് കേരളത്തിൽ എത്തുകയും ചെയ്യും.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!