ഇടുക്കി ജില്ലയിലെ കർഷകർക്ക് വേണ്ടി കേന്ദ്ര സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പിലാക്കുന്ന കാലാവസ്ഥധിഷ്ഠിത വിള ഇൻഷുറൻസ് പരിരക്ഷകൾക്ക് വേണ്ടിയുള്ള രജിസ്ട്രേഷൻ ക്യാമ്പയിൻ ഈ വരുന്ന വ്യാഴം 30/6/2022 രാവിലെ 10 മണി മുതൽ കുമളി കൃഷിഭവൻ ഹാളിൽ
📢കാലാവസ്ഥ വ്യതിയാനത്തിൽ നിങ്ങളുടെ വിളകൾക്കു പരിരക്ഷ വേണ്ടേ 📢
ഇടുക്കി ജില്ലയിലെ കർഷകർക്ക് വേണ്ടി കേന്ദ്ര സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പിലാക്കുന്ന കാലാവസ്ഥധിഷ്ഠിത വിള ഇൻഷുറൻസ് പരിരക്ഷകൾക്ക് വേണ്ടിയുള്ള രജിസ്ട്രേഷൻ ക്യാമ്പയിൻ ഈ വരുന്ന വ്യാഴം 30/6/2022 രാവിലെ 10 മണി മുതൽ കുമളി കൃഷിഭവൻ ഹാളിൽ വച്ചു നടത്തപ്പെടുന്നു….
🔘കാലാവസ്ഥ വ്യതിയാനം മൂലം കർഷകർക്ക് തങ്ങളുടെ കൃഷി നശിക്കുകയോ വിളവ് കുറയുകയോ ചെയുന്ന പക്ഷം അതിന് നഷ്ടപരിഹാരം നൽകുവാൻ കേന്ദ്ര കൃഷി മന്ത്രാലയവും സംസ്ഥാന കൃഷി വകുപ്പും ചേർന്ന് നടത്തുന്ന പദ്ധതി.
🔘രജിസ്റ്റർ ചെയുന്ന കർഷകർക്ക് മാത്രമായിരിക്കും പരിരക്ഷ ലഭിക്കുന്നത്.
🛑രെജിസ്ട്രേഷൻ നടത്താൻ കർഷകർ സമർപ്പിക്കേണ്ട രേഖകൾ :::::::::::🛑
⏩ ആധാർ കാർഡ് കോപ്പി
⏩ ബാങ്ക് പാസ്സ്ബുക്ക് കോപ്പി
⏩കരം അടച്ച രസീത് കോപ്പി(പാട്ടത്തിനാണെങ്കിൽ പാട്ട കരാർ )
⏩പ്രീമിയം തുക
♦️കർഷക പ്രീമിയം♦️
🌲ഏലം = സെന്റിന് 9 രൂപ ( ഏക്കറിന് 900)
🌲കുരുമുളക് = സെന്റിന് 10 രൂപ (ഏക്കറിന് 1000)
🌲പച്ചക്കറി=സെന്റിന് 8 രൂപ (ഏക്കറിന് 800)
🌲നെല്ല്=സെന്റിന് 6.4 രൂപ (ഏക്കറിന് 640)
🌲ജാതി=11 രൂപ / സെന്റ്
🌲കൊക്കോ=സെന്റിന് 12 രൂപ, ഏക്കറിന് 1200
🌲 വാഴ സെന്റിന് 35 രൂപ ഏക്കറിന് 3500
🌲കൈതച്ചക്ക സെന്റിന് 12 രൂപ (ഏക്കറിന് 1200)
🌲ഇഞ്ചി സെന്റിന് 20 രൂപ ഏക്കറിന് 2000
🌲മഞ്ഞൾ സെന്റിന് 12 രൂപ,ഏക്കറിന് 1200
🌲കരിമ്പ് സെന്റിന് 12 രൂപ ഏക്കറിന് 1200
🛑 കർഷകർക്ക് ഒരു സെന്റ് മുതൽ ഇൻഷുർ ചെയ്യാവുന്നതാണ് സ്ഥല പരിമിതിയില്ല 🛑
കൂടുതൽ വിവരങ്ങൾക്ക് :
8589808591,8921380659