സ്വർണ്ണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോൺഗ്രസിൻറെ നേതൃത്വത്തിൽ കട്ടപ്പന മിനി സിവിൽ സ്റ്റേഷനിലേക്ക് ജൂൺ 15 ബുധനാഴ്ച കരിങ്കൊടി മാർച്ച് സംഘടിപ്പിക്കുന്നു. യൂത്ത് കോൺഗ്രസ് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി