ഇടുക്കി
കാമാക്ഷിയുടെ ഗ്രാമപിതാവ് അടക്കനാട്ട് പാപ്പച്ചൻ ചേട്ടന്റെ ഭൗതികശരീരം വഹിച്ചുള്ള വിലാപയാത്രയുടെയും പൊതുദർശനത്തിന്റെയും ക്രമീകരണങ്ങളും സമയക്രമം


ഉച്ചക്ക് 12മണിക്ക് കുയിലിമലയിൽ നിന്നും വിലാപ യാത്ര ആരംഭിക്കും.
1മണി മുതൽ 2മണി വരെ പാണ്ടിപ്പാറ ആപ്കോസ് ഹാളിൽ പൊതുദർശനം തുടർന്ന്
2മുതൽ 2.15 വരെ ടി. വി സെന്റർ
2.15 മുതൽ 2.30 ഈട്ടികവല
2.30മുതൽ 2.45 വരെ തങ്കമണി SCB അങ്കണം
2.45 മുതൽ 3.45 വരെ കാമാക്ഷി പഞ്ചായത്ത് അങ്കണം എന്നിവിടങ്ങളിൽ പൊതുദർശനമുണ്ടായിരിക്കും.