Idukki വാര്‍ത്തകള്‍
കൊക്കയാർ മാക്കൊച്ചി അങ്കണവാടിയിൽ പരിസ്ഥിതി ദിനാചരണം
![](/wp-content/uploads/2022/06/IMG-20220606-WA0124-780x470.jpg)
![](/wp-content/uploads/2024/01/Banner-min-1.jpg)
കൊക്കയാർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ ഉപ കേന്ദ്രമായ കൂട്ടിക്കലിന്റെ (നാരകമ്പുഴ ) കീഴിൽ വരുന്ന മാക്കൊച്ചി അങ്കണവാടിയിൽ പരിസ്ഥിതി ദിനാചരണം കൊക്കയാർ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് മെമ്പർ ശ്രീമതി സ്റ്റാൻലി സണ്ണി യുടെയും ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് ശ്രീമതി സ്മിത എസ് ന്റെയും നേതൃത്വത്തിൽ നടത്തപ്പെട്ടു. അങ്കണവാടി വർക്കർ, ഹെൽപ്പർ, ആശാ പ്രവർത്തകർ, എഡിഎസ്, സി ഡി എസ് എന്നിവർ പങ്കെടുത്തു