Idukki വാര്‍ത്തകള്‍
ക്ലര്‍ക്ക്, ഓഫീസ് അറ്റന്‍ഡന്റ് നിയമനം

നാടുകാണി ട്രൈബല്‍ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ക്ലാര്‍ക്ക്, ഓഫീസ് അറ്റന്‍ഡന്റ് എന്നിവരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകള്‍ മാനേജര്‍, ട്രൈബല്‍ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ് കരിപ്പിലങ്ങാട് പി.ഒ, നാടുകാണി പി.ന്‍ 685601 എന്ന വിലാസത്തില്‍ സെപ്റ്റംബ 19 ന് മുമ്പായി സമര്‍പ്പിക്കണം. അപേക്ഷ ഫോറം ഓഫീസില്‍ നേരിട്ടെത്തി കൈപ്പറ്റാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 7510523111.













































































