6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍കായികം

ഗുസ്തിയിൽ ഇടുക്കിക്ക് നേട്ടം



തൊടുപുഴ : കേരള ഗെയിംസ് ഗുസ്തി മത്സരത്തിൽ 2 സ്വർണവും ഒരു വെങ്കലവും നേടി ഇടുക്കി നാലാം സ്ഥാനത്ത്. പുരുഷന്മാരുടെ 120 കിലോ വിഭാഗത്തിൽ ടി.ടി.അരുൺകുമാറും (കുട്ടിക്കാനം), വനിതകളുടെ 63 കിലോ വിഭാഗത്തിൽ മഞ്ജുഷയുമാണ് (തൊടുപുഴ) ഒന്നാം സ്ഥാനം നേടിയത്. 60 കിലോ വിഭാഗത്തിൽ ഡെൻസ് ഇമ്മാനുവൽ (മുരിക്കാശ്ശേരി ) മൂന്നാം സ്ഥാനവും നേടി.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!