നാട്ടുവാര്‍ത്തകള്‍
ജില്ലയില്‍ 434 പേര്‍ക്ക് കൂടി കോവിഡ്, 1243 പേർക്ക് രോഗമുക്തി
- ഇടുക്കി ജില്ലയില്‍ 434 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 1243 പേർ കോവിഡ് രോഗമുക്തി നേടി.
- കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
- അടിമാലി 10
- ആലക്കോട് 11
- അറക്കുളം 9
- അയ്യപ്പൻകോവിൽ 5
- ബൈസൺവാലി 1 3
- ചക്കുപള്ളം 4
- ദേവികുളം 1
- ഇടവെട്ടി 6
- ഏലപ്പാറ 4
- ഇരട്ടയാർ 11
- കഞ്ഞിക്കുഴി 9
- കാമാക്ഷി 16
- കാഞ്ചിയാർ 5
- കരിമണ്ണൂർ 8
- കരിങ്കുന്നം 11
- കരുണാപുരം 17
- കട്ടപ്പന 34
- കോടിക്കുളം 8
- കൊക്കയാർ 3
- കൊന്നത്തടി 8
- കുടയത്തൂർ 4
- കുമാരമംഗലം 7
- കുമളി 4
- മണക്കാട് 6
- മരിയാപുരം 5
- മുട്ടം 1
- നെടുങ്കണ്ടം 41
- പാമ്പാടുംപാറ 13
- പീരുമേട് 10
- പെരുവന്താനം 4
- പുറപ്പുഴ 4
- രാജാക്കാട് 7
- രാജകുമാരി 4
- ശാന്തൻപാറ 4
- സേനാപതി 1
- തൊടുപുഴ 36
- ഉടുമ്പൻചോല 8
- ഉടുമ്പന്നൂർ 9
- ഉപ്പുതറ 10
- വണ്ടൻമേട് 3
- വണ്ടിപ്പെരിയാർ 2
- വണ്ണപ്പുറം 16
- വാത്തിക്കുടി 22
- വാഴത്തോപ്പ് 16
- വെള്ളത്തൂവൽ 6
- വെള്ളിയാമറ്റം 8
- ഉറവിടം വ്യക്തമല്ലാത്ത 4 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
- ആലക്കോട് സ്വദേശി (47).
- ഇടവെട്ടി സ്വദേശിനി (39).
- കോടിക്കുളം സ്വദേശിനി (67).
- ഇരട്ടയാർ സ്വദേശിനി (53).