നാട്ടുവാര്‍ത്തകള്‍
കട്ടപ്പന ഇടുക്കിക്കവല ബൈപ്പാസ് റോഡിൽ ടർഫിന് ഓപ്പോസിറ്റ് കാർ നിയന്ത്രണം വിട്ട് മറിഞ്ഞു


കട്ടപ്പന ഇടുക്കിക്കവല ബൈപ്പാസ് റോഡിൽ ടർഫിന് ഓപ്പോസിറ്റ് കാർ നിയന്ത്രണം വിട്ട് മറിഞ്ഞു ‘ അമിതവേഗതയിൽ വന്ന കാർ നിയന്ത്രണം വിട്ട കണ്ടത്തിലേക്ക് മറിയുകയായിരുന്നു.കൊല്ലം സ്വദേശിയുടെതാണ് കാർ