നാട്ടുവാര്‍ത്തകള്‍
ജില്ലയില്‍ 1936 പേര്‍ക്ക് കൂടി കോവിഡ്, 1445 പേർക്ക് രോഗമുക്തി
- ഇടുക്കി ജില്ലയില്‍ 1936 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 1445 പേർ കോവിഡ് രോഗമുക്തി നേടി.
- കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
- അടിമാലി 130
- ആലക്കോട് 14
- അറക്കുളം 34
- അയ്യപ്പൻകോവിൽ 37
- ബെസൺവാലി 3
- ചക്കുപള്ളം 52
- ചിന്നക്കനാൽ 8
- ദേവികുളം 8
- ഇടമലക്കുടി 1
- ഇടവെട്ടി 26
- ഏലപ്പാറ 12
- ഇരട്ടയാർ 23
- കഞ്ഞിക്കുഴി 56
- കാമാക്ഷി 43
- കാഞ്ചിയാർ 57
- കാന്തല്ലൂർ 4
- കരിമണ്ണൂർ 31
- കരിങ്കുന്നം 22
- കരുണാപുരം 32
- കട്ടപ്പന 100
- കോടിക്കുളം 38
- കൊക്കയാർ 23
- കൊന്നത്തടി 33
- കുടയത്തൂർ 31
- കുമാരമംഗലം 45
- കുമളി 70
- മണക്കാട് 58
- മാങ്കുളം 8
- മറയൂർ 12
- മരിയാപുരം 23
- മൂന്നാർ 25
- മുട്ടം 22
- നെടുങ്കണ്ടം 65
- പള്ളിവാസൽ 24
- പാമ്പാടുംപാറ 17
- പീരുമേട് 16
- പെരുവന്താനം 26
- പുറപ്പുഴ 37
- രാജാക്കാട് 22
- രാജകുമാരി 8
- ശാന്തൻപാറ 10
- സേനാപതി 7
- തൊടുപുഴ 232
- ഉടുമ്പൻചോല 8
- ഉടുമ്പന്നൂർ 33
- ഉപ്പുതറ 19
- വണ്ടൻമേട് 40
- വണ്ടിപ്പെരിയാർ 36
- വണ്ണപ്പുറം 45
- വാത്തിക്കുടി 62
- വട്ടവട 2
- വാഴത്തോപ്പ് 75
- വെള്ളത്തൂവൽ 45
- വെള്ളിയാമറ്റം 26
- ഉറവിടം വ്യക്തമല്ലാത്ത 16 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
- കരിമണ്ണൂർ മുളപ്പുറം സ്വദേശി (23).
- വെള്ളിയാമറ്റം സ്വദേശി (68).
- നെടുങ്കണ്ടം മാവടി സ്വദേശിനി (60).
- കരിങ്കുന്നം ഒറ്റല്ലൂർ സ്വദേശിനി (23).
- തൊടുപുഴ സ്വദേശിനി (33).
- തൊടുപുഴ മഠത്തിക്കണ്ടം സ്വദേശിനി (44).
- തൊടുപുഴ മുതലക്കോടം സ്വദേശികൾ (44, 48, 44).
- തൊടുപുഴ കുമ്പംകല്ല് സ്വദേശി (45).
- തൊടുപുഴ കാരിക്കോട് സ്വദേശി (64).
- വണ്ണപ്പുറം ഒടിയപാറ സ്വദേശി (22).
- കാഞ്ചിയാർ സ്വദേശി (50).
- കട്ടപ്പന സ്വദേശികൾ (43, 26).
- കുമളി വെള്ളാരംകുന്ന് സ്വദേശിനി (24).