പി ടി തോമസിനെതിരായ പ്രസ്താവന ;ഉറച്ചു നിൽക്കുന്നു എന്ന് എം എം മണി

പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നുവെന്ന് എം എം മണി.പുണ്യാവാളനെണെന്നൊന്നും എം.എം മണി പറയില്ല ഞാൻ ചാകുമ്പോഴും അവർ പറഞ്ഞോട്ടെ കസ്തൂരി രംഗൻ റിപ്പോർട്ട് നടപ്പാക്കാൻ ജയറാം റമേശുമായി ഒത്തു കളിച്ചത് പി ടി തോമസാണ് ഇതൊക്കെ പറയാതിരിക്കുന്ന പ്രശ്ന മില്ല അല്ലെങ്കിൽ ഞങ്ങൾ ഈ പണി നിർത്തണം മരിച്ചാലുംപറയും നല്ലകാര്യം ചെയ്താൽ നല്ലതാണെന്ന് പറയും ചീത്ത കാര്യം ചെയ്താൽ അല്ലെങ്കിൽ അല്ലെന്ന് പറയും.
എസ് രാജേന്ദ്രൻ
എന്നെ മാത്രം ലക്ഷ്യം വെക്കുന്നത് എന്തിനാണെന്ന് സമയമാകുമ്പോൾ പറയും അക്കാര്യത്തിൽ വിട്ടു വീഴ്ചയില്ല
ദേവികുളം മണ്ഡലം രാജേന്ദ്രൻറെ കുടുംബ സ്വത്തോ ഉടുമ്പൻചോല മണ്ഡലം എൻറെ അച്ചൻ മാധവൻറെ കുടുംബ സ്വത്തോ അല്ല
അടുത്ത സ്ഥാനാർത്ഥിയെ നിർത്തിപ്പോൾ അയാളെ വിജയിപ്പിക്കാനുള്ള പണി രാജേന്ദ്രൻ ചെയ്യണം. പകരം അയാൾ തോൽപ്പിക്കാൻ പ്രവർത്തിച്ചു. നടപടി സംസ്ഥാന കമ്മറ്റി തീരുമാനിക്കും. തന്നെ പേടിച്ചാണ് സമ്മേളനത്തിൽ പങ്കെടുക്കാത്തതെന്നാണ് പറഞ്ഞത്. അയാൾ ആണാണെങ്കിൽ സമ്മേളനത്തിൽ പങ്കെടുത്ത് ശാപ്പാട് കഴിച്ച് പോകണ്ടേ. തിരുവനന്തപുരത്ത് വച്ച് മോശമായി പെരുമാറി എന്ന ആരോപണം ശരിയല്ല….