Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Hifesh
Chick
Santa
previous arrow
next arrow
നാട്ടുവാര്‍ത്തകള്‍

ജില്ലയില്‍ 100 പേര്‍ക്ക് കൂടി കോവിഡ്, ടിപിആർ 5.52%, 157 പേർക്ക് രോഗമുക്തി



ഇടുക്കി ജില്ലയില്‍ 100 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 5.52% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 157 പേർ കോവിഡ് രോഗമുക്തി നേടി.

  • കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
  • അടിമാലി 2
  • അറക്കുളം 3
  • അയ്യപ്പൻകോവിൽ 2
  • ബൈസൺവാലി 1
  • ചക്കുപള്ളം 3
  • ഇടവെട്ടി 1
  • ഇരട്ടയാർ 8
  • കഞ്ഞിക്കുഴി 2
  • കാമാക്ഷി 3
  • കാഞ്ചിയാർ 5
  • കരിങ്കുന്നം 1
  • കരുണാപുരം 1
  • കട്ടപ്പന 8
  • കോടിക്കുളം 2
  • കൊക്കയാർ 3
  • കൊന്നത്തടി 1
  • കുടയത്തൂർ 2
  • കുമാരമംഗലം 6
  • മണക്കാട് 1
  • മറയൂർ 2
  • മുട്ടം 1
  • നെടുങ്കണ്ടം 7
  • പാമ്പാടുംപാറ 6
  • പീരുമേട് 1
  • പെരുവന്താനം 1
  • രാജാക്കാട് 1
  • തൊടുപുഴ 13
  • ഉടുമ്പന്നൂർ 2
  • വണ്ടൻമേട് 1
  • വണ്ണപ്പുറം 6
  • വെള്ളിയാമറ്റം 4
  • ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 5 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
  • അറക്കുളം മൂലമറ്റം സ്വദേശിനി (56).
  • അറക്കുളം ഇലപ്പള്ളി സ്വദേശി (29).
  • കുടയത്തൂർ സ്വദേശി (69).
  • ഉടുമ്പന്നൂർ പന്നൂർ സ്വദേശിനി (51).
  • കുമാരമംഗലം ഏഴല്ലൂർ സ്വദേശി (20).









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!