നാട്ടുവാര്‍ത്തകള്‍
ജില്ലയില്‍ 71 പേര്‍ക്ക് കൂടി കോവിഡ്, ടിപിആർ 5.94%, 86 പേർക്ക് രോഗമുക്തി
- ഇടുക്കി ജില്ലയില്‍ 71 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 5.94% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 86 പേർ കോവിഡ് രോഗമുക്തി നേടി.
- കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
- അടിമാലി 3
- അറക്കുളം 2
- ചക്കുപള്ളം 2
- ഇടവെട്ടി 2
- ഇരട്ടയാർ 1
- കഞ്ഞിക്കുഴി 3
- കാമാക്ഷി 1
- കാഞ്ചിയാർ 2
- കാന്തല്ലൂർ 1
- കരിങ്കുന്നം 2
- കട്ടപ്പന 3
- കൊക്കയാർ 1
- കുടയത്തൂർ 1
- കുമളി 1
- മണക്കാട് 3
- മരിയാപുരം 4
- നെടുങ്കണ്ടം 4
- പള്ളിവാസൽ 1
- പുറപ്പുഴ 1
- രാജാക്കാട് 2
- തൊടുപുഴ 19
- വണ്ടൻമേട് 2
- വണ്ണപ്പുറം 3
- വാത്തിക്കുടി 1
- വാഴത്തോപ്പ് 1
- വെള്ളത്തൂവൽ 2
- വെള്ളിയാമറ്റം 3
- ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 4 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
- അറക്കുളം മൂലമറ്റം സ്വദേശിനി (69).
- തൊടുപുഴ സ്വദേശി (50).
- വണ്ണപ്പുറം സ്വദേശിനി (34).
- ചക്കുപള്ളം സ്വദേശി (52).