Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Oxy
Hifesh
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
Banner
previous arrow
next arrow
തൊഴിലവസരങ്ങൾ

വാക്- ഇന്‍- ഇന്റര്‍വ്യൂ



ഇടുക്കി ജില്ലയില്‍ ഐസിഡിഎസ് പ്രോജക്ടുകളില്‍ പ്രവര്‍ത്തിക്കുന്ന ന്യൂട്രീഷന്‍ ക്ലിനിക്കില്‍ ന്യൂട്രീഷന്‍ തസ്തികകളില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ സേവനം ചെയ്യുന്നതിന് നിര്‍ദ്ദിഷ്ട യോഗ്യതയുളളവരില്‍ നിന്നും വാക്-ഇന്‍- ഇന്റര്‍വ്യൂ മുഖേന നിയമനം നടത്തുന്നു.

ദിവസവേതനം – 500 രൂപ (ക്ലാസ്സിന്), ആഴ്ച്ചയില്‍ 2 ക്ലാസ്സ്
പ്രായപരിധി – 2021 ജനുവരി 1 ന് 45 വയസ്സ്
യോഗ്യത – എം എസ് സി ന്യുട്രീഷ്യന്‍ / ഫുഡ് സയന്‍സ്/ ഫുഡ് ആന്റ് ന്യൂട്രീഷ്യന്‍ ക്ലിനിക്ക്/ന്യൂട്രീഷ്യന്‍ ആന്റ് ഡയറ്റിക്‌സ്, മുന്‍പരിചയം അഭികാമ്യം,
സ്ഥലം – മിനി സിവില്‍ സ്റ്റേഷന്‍ തൊടുപുഴ, പഴയ ബ്ലോക്ക്, കോണ്‍ഫറന്‍സ് ഹാള്‍
സമയം – 10.30 മുതല്‍ 1.00 വരെ
തീയതി – ഡിസംബര്‍ 8
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍-04862-221868









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!