Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Hifesh
Chick
Santa
previous arrow
next arrow
ആരോഗ്യംനാട്ടുവാര്‍ത്തകള്‍

ജില്ലയില്‍ 144 പേര്‍ക്ക് കൂടി കോവിഡ്, ടിപിആർ 8.82%, 242 പേർക്ക് രോഗമുക്തി



ഇടുക്കി ജില്ലയില്‍ 144 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 8.82% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 242 പേർ കോവിഡ് രോഗമുക്തി തേടി.

  • കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
  • അടിമാലി 8
  • ആലക്കോട് 1
  • അറക്കുളം 4
  • അയ്യപ്പൻകോവിൽ 4
  • ബൈസൺവാലി 2
  • ചക്കുപള്ളം 1
  • ഇടവെട്ടി 1
  • ഇരട്ടയാർ 8
  • കഞ്ഞിക്കുഴി 3
  • കാമാക്ഷി 2
  • കാഞ്ചിയാർ 7
  • കരിമണ്ണൂർ 1
  • കരിങ്കുന്നം 5
  • കരുണാപുരം 2
  • കട്ടപ്പന 18
  • കോടിക്കുളം 1
  • കൊന്നത്തടി 3
  • കുടയത്തൂർ 8
  • കുമാരമംഗലം 3
  • കുമളി 1
  • മണക്കാട് 3
  • മരിയാപുരം 2
  • മുട്ടം 6
  • നെടുങ്കണ്ടം 4
  • പാമ്പാടുംപാറ 5
  • പീരുമേട് 1
  • പെരുവന്താനം 2
  • പുറപ്പുഴ 1
  • രാജാക്കാട് 1
  • രാജകുമാരി 1
  • തൊടുപുഴ 7
  • ഉടുമ്പൻചോല 1
  • ഉടുമ്പന്നൂർ 4
  • വണ്ണപ്പുറം 8
  • വാത്തിക്കുടി 4
  • വാഴത്തോപ്പ് 10
  • വെള്ളത്തൂവൽ 1
  • ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 4 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
  • മുട്ടം സ്വദേശിനി (82).
  • കരിങ്കുന്നം സ്വദേശിനി (56).
  • കാഞ്ചിയാർ തൊപ്പിപാള സ്വദേശിനി (51).
  • കട്ടപ്പന കുന്തളംപാറ സ്വദേശി (47).









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!