ആരോഗ്യംനാട്ടുവാര്‍ത്തകള്‍
ജില്ലയില്‍ 274 പേര്‍ക്ക് കൂടി കോവിഡ്, ടിപിആർ 11.14%, 386 പേർക്ക് രോഗമുക്തി
ഇടുക്കി ജില്ലയില്‍ 274 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 11.14% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 386 പേർ കോവിഡ് രോഗമുക്തി തേടി.
- കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
- അടിമാലി 15
- ആലക്കോട് 4
- അറക്കുളം 9
- അയ്യപ്പൻകോവിൽ 3
- ബൈസൺവാലി 3
- ചക്കുപള്ളം 5
- ഇടവെട്ടി 1
- ഏലപ്പാറ 1
- ഇരട്ടയാർ 5
- കഞ്ഞിക്കുഴി 3
- കാമാക്ഷി 2
- കാഞ്ചിയാർ 10
- കാന്തല്ലൂർ 1
- കരിമണ്ണൂർ 8
- കരിങ്കുന്നം 1
- കരുണാപുരം 3
- കട്ടപ്പന 9
- കോടിക്കുളം 4
- കൊക്കയാർ 1
- കൊന്നത്തടി 6
- കുടയത്തൂർ 13
- കുമാരമംഗലം 5
- കുമളി 17
- മണക്കാട് 11
- മറയൂർ 1
- മരിയാപുരം 2
- മൂന്നാർ 5
- മുട്ടം 1
- നെടുങ്കണ്ടം 8
- പള്ളിവാസൽ 4
- പാമ്പാടുംപാറ 5
- പീരുമേട് 1
- പെരുവന്താനം 4
- പുറപ്പുഴ 2
- രാജാക്കാട് 1
- സേനാപതി 5
- തൊടുപുഴ 19
- ഉടുമ്പന്നൂർ 5
- ഉപ്പുതറ 27
- വണ്ടൻമേട് 1
- വണ്ടിപ്പെരിയാർ 6
- വണ്ണപ്പുറം 8
- വാത്തിക്കുടി 18
- വാഴത്തോപ്പ് 2
- വെള്ളത്തൂവൽ 1
- വെള്ളിയാമറ്റം 8
- ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 2 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
- ഇടവെട്ടി സ്വദേശിനി (27).
- കാഞ്ചിയാർ പള്ളിക്കവല സ്വദേശിനി (42).