ആരോഗ്യംനാട്ടുവാര്‍ത്തകള്‍
ജില്ലയില്‍ 236 പേര്‍ക്ക് കൂടി കോവിഡ്, ടിപിആർ 9.80%, 413പേർക്ക് രോഗമുക്തി
- ഇടുക്കി ജില്ലയില്‍ 236 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 9.80% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 413 പേർ കോവിഡ് രോഗമുക്തി തേടി.
- കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
- അടിമാലി 10
- ആലക്കോട് 1
- അറക്കുളം 7
- അയ്യപ്പൻകോവിൽ 3
- ബൈസൺവാലി 1
- ചിന്നക്കനാൽ 1
- ദേവികുളം 1
- ഇടവെട്ടി 3
- ഏലപ്പാറ 1
- ഇരട്ടയാർ 4
- കഞ്ഞിക്കുഴി 4
- കാമാക്ഷി 1
- കാഞ്ചിയാർ 6
- കരിമണ്ണൂർ 9
- കരിങ്കുന്നം 4
- കട്ടപ്പന 17
- കോടിക്കുളം 6
- കൊക്കയാർ 23
- കൊന്നത്തടി 4
- കുടയത്തൂർ 1
- കുമാരമംഗലം 5
- കുമളി 11
- മണക്കാട് 5
- മാങ്കുളം 2
- മരിയാപുരം 4
- മൂന്നാർ 1
- മുട്ടം 1
- നെടുങ്കണ്ടം 11
- പള്ളിവാസൽ 2
- പാമ്പാടുംപാറ 2
- പീരുമേട് 3
- പെരുവന്താനം 4
- പുറപ്പുഴ 6
- രാജാക്കാട് 3
- രാജകുമാരി 2
- സേനാപതി 5
- തൊടുപുഴ 11
- ഉടുമ്പൻചോല 1
- ഉടുമ്പന്നൂർ 2
- ഉപ്പുതറ 5
- വണ്ടൻമേട് 4
- വണ്ടിപ്പെരിയാർ 4
- വണ്ണപ്പുറം 15
- വാത്തിക്കുടി 7
- വട്ടവട 1
- വാഴത്തോപ്പ് 2
- വെള്ളത്തൂവൽ 7
- വെള്ളിയാമറ്റം 3
- ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 3 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
- ഇടവെട്ടി തെക്കുംഭാഗം സ്വദേശിനി (53).
- കരിമണ്ണൂർ കുറുമ്പാലമറ്റം സ്വദേശി (18).
- കട്ടപ്പന സ്വദേശി (40).