Idukki വാര്ത്തകള്
ബാലാവകാശ കമ്മിഷന്റെ ആഭിമുഖ്യത്തില് സ്കൂള് കൗണ്സിലര്മാര്ക്ക് പരിശീലനം

സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്റെ ആഭിമുഖ്യത്തില് സ്കൂള് കൗണ്സിലര്മാര്ക്ക് എകദിന പരിശീലനം സംഘടിപ്പിച്ചു. ഇടുക്കി ജില്ലയിലെ കൗണ്സിലര്മാര്ക്ക്
കളക്ടറേറ്റ് കോണ്ഫറന്സ് ഹാളില് നടന്ന പരിപാടിയില് ബാലാവകാശ കമ്മീഷന് അംഗം കെ കെ ഷാജു അധ്യക്ഷത വഹിച്ചു. വനിതാ, ശിശു വികസന വകുപ്പ് ജില്ലാ ഓഫീസര് അനിത ദീപ്തി ഉദ്ഘാടനം ചെയ്തു. കലാ കല്യാണി ക്ലാസ് എടുത്തു.




































































































































