ആരോഗ്യംനാട്ടുവാര്‍ത്തകള്‍
ജില്ലയില്‍ 461 പേര്‍ക്ക് കൂടി കോവിഡ്, ടിപിആർ 17.49%, 92 പേർക്ക് രോഗമുക്തി
ഇടുക്കി ജില്ലയില്‍ 461 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 17.49% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 92 പേർ കോവിഡ് രോഗമുക്തി തേടി.
- കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
- അടിമാലി 13
- ആലക്കോട് 6
- അറക്കുളം 15
- അയ്യപ്പൻകോവിൽ 9
- ചക്കുപള്ളം 3
- ദേവികുളം 1
- ഇടവെട്ടി 5
- ഏലപ്പാറ 1
- ഇരട്ടയാർ 10
- കഞ്ഞിക്കുഴി 2
- കാമാക്ഷി 4
- കാഞ്ചിയാർ 13
- കരിമണ്ണൂർ 15
- കരിങ്കുന്നം 7
- കരുണാപുരം 19
- കട്ടപ്പന 28
- കോടിക്കുളം 2
- കൊക്കയാർ 2
- കൊന്നത്തടി 7
- കുടയത്തൂർ 15
- കുമാരമംഗലം 2
- കുമളി 22
- മണക്കാട് 14
- മരിയാപുരം 5
- മുട്ടം 5
- നെടുങ്കണ്ടം 42
- പള്ളിവാസൽ 4
- പാമ്പാടുംപാറ 11
- പെരുവന്താനം 3
- പുറപ്പുഴ 5
- രാജാക്കാട് 29
- രാജകുമാരി 4
- ശാന്തൻപാറ 2
- സേനാപതി 21
- തൊടുപുഴ 25
- ഉടുമ്പൻചോല 7
- ഉടുമ്പന്നൂർ 12
- ഉപ്പുതറ 22
- വണ്ടൻമേട് 2
- വണ്ടിപ്പെരിയാർ 2
- വണ്ണപ്പുറം 14
- വാത്തിക്കുടി 5
- വാഴത്തോപ്പ് 3
- വെള്ളത്തൂവൽ 7
- വെളളിയാമറ്റം 16
- ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 6 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
- ഇടവെട്ടി മുതലക്കോടം സ്വദേശിനി (39).
- വെള്ളിയാമറ്റം കലയന്താനി സ്വദേശി (28).
- തൊടുപുഴ കാഞ്ഞിരമറ്റം സ്വദേശിനി (83).
- തൊടുപുഴ നാഗപ്പുഴ സ്വദേശി (47).
- കട്ടപ്പന വള്ളക്കടവ് സ്വദേശി (26).
- കട്ടപ്പന സ്വദേശി (23).