San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-06-03 at 7.38.55 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

മോഡൽ ലയൻസ് ക്ലബ് ഓഫ് കട്ടപ്പന ഗ്രീൻ സിറ്റി യുടെ 2026-27 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണവും പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയും ജൂലൈ 19 ന്



മോഡൽ ലയൻസ് ക്ലബ് ഓഫ് കട്ടപ്പന ഗ്രീൻ സിറ്റി യുടെ 2026-27 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണവും പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയും ജൂലൈ 19, 6.30 PM ന് കട്ടപ്പന ITI ജംഗ്ഷനിലുള്ള കട്ടപ്പന ലയൻസ് ക്ലബ് ഓഡിറ്റോറിയത്തിൽ നടക്കും.



ക്ലബ് പ്രസിഡന്റ്റ്  മനോജ് N ൻ്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ Lions District 2nd VDG. Adv. Joseph Mangaly MJF അതിഥി ആയിരിക്കും

യോഗത്തിൽ പ്രതീക്ഷഭവൻ ഡയറക്ടർ ആയി 25 വർഷം സാമൂഹിക, ആതുര-സേവന രംഗത്ത് സ്തുത്യാർഹമായ സേവനം അനുഷ്ഠിച്ച ബ്ര. ജോസ് മാത്യു വിനെയും Para Body Building വിഭാഗത്തിൽ Mr. Kerala ആയി വിജയിച്ച സിജോ സണ്ണി യെയും ആദരിക്കും.


ക്ലബ്ബിന്റെ ഈ വർഷത്തെ സർവീസ് പ്രൊജക്റ്റ്കളുടെ ഉൽഘടനവും ക്ലബ്ബിന്റെ വെബ്സൈറ്റ് ഉൽഘാടനവും നടക്കും.

ക്ലബ് സ്നേഹ ഭവനം പദ്ധതിയിൽ പണികഴിച്ച 2 ഭവനങ്ങളുടെ താക്കോൽ ദാനവും അന്നേ ദിവസം നടത്തപെടുന്നതാണ്.


വാർത്ത സമ്മേളനത്തിൽ അഡ്വ. ജോർജ്ജ് വേഴമ്പത്തോട്ടം,
ലൂക്കാ ജോസഫ് കറുകച്ചേരിൽ ,
കെ.ജെ തോമസ് കണയംപ്ലാക്കൽ എന്നിവർ പങ്കെടുത്തു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!