San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-06-03 at 7.38.55 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

കട്ടപ്പന ലയൺസ് ക്ലബ്ബ് ഭാരവാഹികളുടെ സ്ഥാനാരോഹണം നടന്നു



കട്ടപ്പന ലയൺസ് ക്ലബ്ബ് ഭാരവാഹികളുടെ സ്ഥാനാരോഹണം നടന്നു. സി.എസ് സന്തോഷാണ് പുതിയ പ്രസിഡന്റ് . കട്ടപ്പന ലയൺസ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും അംഗങ്ങളുടെ സത്യ പ്രതിജ്ഞയും ലയൺസ് ക്ലബ് ഹാളിൽ നടന്നു. സി.എസ്.സന്തോഷ് പ്രസിഡന്റായും ഷാജി ജോസഫ് സെക്രട്ടറിയായും ജിജി സെബാസ്റ്റ്യൻ ട്രഷററായും ചുമതലയേറ്റു. ഐ പി ഡി ജി കെ.ബി.ഷൈൻകുമാർ മുഖ്യാ തിഥിയായിരുന്നു.

ചടങ്ങിനോട് അനുബന്ധിച്ചു വിദ്യാർഥികൾക്കുള്ള സ്‌കൂൾ ബാഗുകളും വള്ളക്കടവ് സ്നേഹസദൻ സ്കൂളിന് വാട്ടർ പ്യൂരിഫയറും കൈമാറി. ജോർജ് തോമസ്,ജോസഫ് പുതുമന, റെജി ജോസഫ്,ജെബിൻ ജോസ് , എം.എം.ജോസഫ്, അമൽ കെ.മാത്യു, ജോസഫ് ജോണി, മാത്യു കെ.ജോൺ, കെ.സി.ജോസ്, കെ. ശശിധരൻ, പി.വി.കുര്യൻ എന്നിവർ സംസാരിച്ചു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!