Idukki വാര്‍ത്തകള്‍
കട്ടപ്പന അമ്പലകവല നാഷണൽ ലൈബ്രറിയിൽ പ്രതിഭാസംഗമം നടന്നു

അമ്പലക്കവല നാഷണൽ ലൈബ്രറിയുടെ മേഖലയിൽ നിന്നും SSLC,+2 പരീക്ഷകളിൽ വിജയിച്ച കുട്ടികളുടെ സംഗമമാണ് ലൈബ്രറി ഹാളിൽ നടന്നത്.
നഗരസഭ ചെയർ പേഴ്സൺ ജോയി വെട്ടിക്കുഴി പ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്തു.
നാഷണൽ ലൈബ്രറി രക്ഷാധികാരി വിൻസന്റ് ജോസഫ് അദ്ധ്യക്ഷത വഹിച്ചു.
താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ബെന്നി മാത്യൂ , നഗരസഭ കൗൺസിലർ
സോണിയ ജെയ്ബി,
PD തോമസ്,
വിലസിനി തങ്കച്ചൻ
TB ശശി തുടങ്ങിയവർ സംസാരിച്ചു.







































































































































