Idukki വാര്‍ത്തകള്‍
ഏലപ്പാറയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവ് മരിച്ചു

ഏലപ്പാറയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവ് മരിച്ചു.ഏലപ്പാറ ചെമ്മണ്ണിലാണ് മരത്തിൻ്റെ ശിഖിരം ഒടിഞ്ഞു വീണ് യുവാവ് മരിച്ചത്. ചെമ്മണ്ണ് സ്വദേശി പ്രദീപിന്റെ മകൻ പ്രണവ് ( 21 ) ആണ് മരിച്ചത്. ഒരു മണിയോടെ ഏലപ്പാറ- ചെമ്മണ്ണ് റോഡിൽ ഒടിച്ചു കുത്തി വളവിൽ വെച്ചാണ് അപകടം.മൃതദേഹം പീരുമേട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ







































































































































