San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-06-03 at 7.38.55 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

ഇടുക്കി ജില്ലയുടെഅതിർത്തി ഗ്രാമമായഉറുമ്പിക്കര പരാധീനതകളുടെ കൊടുമുടിയാണ്





വിനോദസഞ്ചാര കേന്ദ്രമായിഅറിയപ്പെടുന്നഇവിടെ അടിസ്ഥാന സൗകര്യ വികസനങ്ങളുടെ അപര്യാപ്തതവികസനത്തെ പിന്നോട്ട് അടിക്കുന്നു.
എൽഡിഎഫ് സർക്കാരിൻറെ കാലഘട്ടത്തിൽവിനോദ
സഞ്ചാര വികസനത്തിനായിമുന്തിയ പരിഗണന നൽകി .മൊബൈൽ റെയിഞ്ച് ഇല്ലാത്തതാണ് ഇവിടെയുള്ളവർ നേരിടുന്ന പ്രധാന പ്രശ്നം .പ്രകൃതി രമണീയമായ കാഴ്ചകൾ സമ്മാനിക്കുന്നഇവിടംധാരാളം സഞ്ചാരികൾഎത്താറുണ്ട് .നിരവധി വെള്ളച്ചാട്ടങ്ങൾകാണികൾക്ക് കുളിർമയുന്ന മനോഹരമായ കാഴ്ചയാണ് .സ്വകാര്യ റിസോർട്ടുകളും ഹോം സ്റ്റേയും
വിനോദസഞ്ചാര മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്.സമുദ്രനിരപ്പിൽ നിന്നും 1800 അടി ഉയരമുള്ള ഉറുമ്പിക്കര
എത്തണമെങ്കിൽ
ഓഫ് റോഡ് ജീപ്പ് സവാരിയെ ആശ്രയിക്കണം.കൂടുതൽ സഞ്ചാരികളെ ആകർഷിക്കാൻ കഴിയുന്ന രൂപത്തിൽ
എൽഡിഎഫ് സർക്കാർ
വിഭാവനം ചെയ്ത
റോഡുകളും
ഡിടിപിസി നിയന്ത്രണത്തിൽതാമസ സൗകര്യങ്ങളും ഒരുക്കിവിനോദസഞ്ചാര കേന്ദ്രമായി
വികസിപ്പിച്ചെടുത്താൽനിരവധി തൊഴിൽ സാധ്യതകളുംസാമ്പത്തിക പിന്നോക്കാവസ്ഥ നേരിടുന്ന കാർഷിക മേഖല കൂടിയായ കൊക്കയർ പഞ്ചായത്തിന്റെ
വികസനത്തിന്കൂടുതൽ കരുത്ത് പകരും.
ആശയവിനിമയ സംവിധാനങ്ങൾ മെച്ചപ്പെടുത്തുക എന്നതാണ് ഏറെ പ്രധാനം









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!