Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
ആരോഗ്യംനാട്ടുവാര്‍ത്തകള്‍

ജില്ലയില്‍ 449 പേര്‍ക്ക് കൂടി കോവിഡ്, ടിപിആർ 21.09%, 445 പേർക്ക് രോഗമുക്തി



ഇടുക്കി ജില്ലയില്‍ 449 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 21.09% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 445 പേർ കോവിഡ് രോഗമുക്തി തേടി.

  • കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
  • അടിമാലി 30
  • ആലക്കോട് 4
  • അറക്കുളം 1
  • അയ്യപ്പൻകോവിൽ 4
  • ബൈസൺവാലി 13
  • ചക്കുപള്ളം 5
  • ഇടവെട്ടി 8
  • ഏലപ്പാറ 4
  • ഇരട്ടയാർ 22
  • കഞ്ഞിക്കുഴി 4
  • കാമാക്ഷി 4
  • കാഞ്ചിയാർ 24
  • കരിമണ്ണൂർ 4
  • കരിങ്കുന്നം 10
  • കരുണാപുരം 9
  • കട്ടപ്പന 34
  • കോടിക്കുളം 5
  • കൊക്കയാർ 5
  • കൊന്നത്തടി 21
  • കുടയത്തൂർ 1
  • കുമാരമംഗലം 7
  • കുമളി 14
  • മണക്കാട് 3
  • മറയൂർ 4
  • മരിയാപുരം 1
  • മൂന്നാർ 1
  • മുട്ടം 1
  • നെടുങ്കണ്ടം 35
  • പള്ളിവാസൽ 16
  • പാമ്പാടുംപാറ 7
  • പീരുമേട് 2
  • പുറപ്പുഴ 5
  • രാജാക്കാട് 2
  • രാജകുമാരി 2
  • തൊടുപുഴ 21
  • ഉടുമ്പൻചോല 3
  • ഉടുമ്പന്നൂർ 9
  • ഉപ്പുതറ 14
  • വണ്ടൻമേട് 6
  • വണ്ടിപ്പെരിയാർ 4
  • വണ്ണപ്പുറം 3
  • വാത്തിക്കുടി 4
  • വാഴത്തോപ്പ് 12
  • വെള്ളത്തൂവൽ 59
  • വെള്ളിയാമറ്റം 2
  • ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 1 കേസ് സ്ഥിരീകരിച്ചിട്ടുണ്ട്.
  • കട്ടപ്പന സ്വദേശിനി (16).









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!