Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Oxy
Hifesh
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
HI
previous arrow
next arrow
നാട്ടുവാര്‍ത്തകള്‍

വന സംരക്ഷണ നിയമ ഭേദഗതി: അഭിപ്രായങ്ങള്‍ നല്‍കാന്‍ അവസരം



1980-ലെ വന സംരക്ഷണ നിയമം ഭേദഗതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു. പ്രസ്തുത സാഹചര്യത്തില്‍ ദേദഗതിയുടെ ഉദ്ദേശം വ്യക്തമാക്കിയും സംസ്ഥാന സര്‍ക്കാരുകളുടെയും പൊതുജനങ്ങളുടെയും അഭിപ്രായങ്ങള്‍ ആരാഞ്ഞും ‘കണ്‍സള്‍ട്ടേഷന്‍ പേപ്പര്‍’ കേന്ദ്രസര്‍ക്കാര്‍ www.parivesh.nic.in / www.moef.nic.in എന്ന വെബ്സൈസ്റ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിര്‍ദ്ദിഷ്ട ഭേദഗതി സംബന്ധിച്ച് പൊതുജനങ്ങള്‍ക്കും സംഘടനകള്‍ക്കും അവരുടെ അഭിപ്രായങ്ങള്‍ അറിയിക്കാമെന്ന് വനം-വന്യജീവി വകുപ്പു മന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു. അഭിപ്രായങ്ങള്‍ 29ന് വൈകുന്നേരം അഞ്ച് മണിക്ക് മുന്‍പ് [email protected] വഴിയോ നേരിട്ടോ വനം-വന്യജീവി വകുപ്പില്‍ ലഭ്യമാക്കണം.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!