San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-05-13 at 1.10.51 PM
123
previous arrow
next arrow
Idukki വാര്‍ത്തകള്‍

പാല്‍ വിതരണം: ടെന്‍ഡര്‍ ക്ഷണിച്ചു



ഐ.സി.ഡിഎസ് കട്ടപ്പന പ്രൊജക്‌ട് പരിധിയിലെ ഉപ്പുതറ, അയ്യപ്പൻകോവിൽ, കാഞ്ചിയാർ എന്നീ ഗ്രാമപഞ്ചായത്തുകളിലെയും കട്ടപ്പന നഗരസഭയിലെയും 145 അങ്കണവാടികളിലേക്ക് പാല്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. മെയ് 2 ന് ഉച്ചയ്ക്ക് 1 ന് മുമ്പ് ടെൻഡർ സമർപ്പിക്കണം അന്നേ ദിവസം ഉച്ചയ്ക്ക് 3 ന് ടെൻഡറുകൾ തുറന്ന് പരിശോധിക്കും.കൂടുതൽ വിവരങ്ങൾക്ക് ഫോൺ:04868 252007









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!