Idukki വാര്‍ത്തകള്‍
JPM കോളേജിൽ ജോലി ഒഴിവ്

കാഞ്ചിയാർ: ജെ.പി. എം. ആർട്ട്സ് ആൻ്റ് സയൻസ് കോളേജിലെ സോഷ്യൽ വർക്ക്, കമ്പ്യൂട്ടർ സയൻസ്, ഇംഗ്ലീഷ് ഡിപ്പാർട്ട്‌മെൻ്റുകളിലേയ്ക്ക് അദ്ധ്യാപകരെ ആവശ്യമുണ്ട്. MSW, MCA, M. Sc Computer Science, MA English എന്നീ വിഷയങ്ങളിൽ നെറ്റും, പി എച്ച് ഡിയും, മുൻപരിചയവുമുള്ളവർക്ക് മുൻഗണനയുണ്ടായിരിക്കുന്നതാണ്. യോഗ്യരായ ഉദ്യോഗാർത്ഥികൾ അപേക്ഷയും ബയോഡേറ്റയും 2026 മെയ് 30-ാം തീയതിയ്ക്കുമുമ്പായി താഴെപ്പറയുന്ന ഇ-മെയിൽ വിലാസത്തിൽ അയക്കുകയോ കോളേജ് ഓഫീസിൽ സമർപ്പിക്കുകയോ ചെയ്യേണ്ടതാണ് E-mail: [email protected]
Ph. 95620 34555










































































































