Idukki വാര്‍ത്തകള്‍
തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും റോഡ് റോഡ് പണി തീർന്നില്ല. കട്ടപ്പനയിൽ BJP പ്രതിഷേധം

മാർച്ച് 31നകം പണിപൂർത്തീകരിക്കും എന്ന വാഗ്ദാനവുമായി തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്ത കട്ടപ്പന ബൈപ്പാസ് റോഡ് സഞ്ചാരയോഗ്യമാക്കാത്തതിൽ ബിജെപിയുടെ പ്രതിഷേധം.
ബൈപ്പാസ് റോഡ് അടച്ചിട്ടിരിക്കുന്നതിനാലാണ് കട്ടപ്പനയിൽ ഗതാഗതക്കുരുക്ക് രൂക്ഷമായിരിക്കുന്നത്
















































































































